കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇക്കാര്യം ചെന്നിത്തലയോട് നേരിട്ട് ആവശ്യപ്പെടും. ജൂലൈ 29ന് രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച്ച നടത്തും. മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ഈ ചര്‍ച്ചയില്‍ തീരുമാനമാവും. സോളാര്‍പ്രശ്‌നത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് ചര്‍ച്ചകളിലുണ്ടാവുക. പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടിയെടുത്താല്‍മതി എന്നതീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്റ്. എന്നാല്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ഘടകകക്ഷികള്‍ സോണിയഗാന്ധിയെ കണ്ട് [...]
The post രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് appeared first on DC Books.