കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകത്തില്‍ നിന്ന് ഇബ്രാഹിം സുലൈമാന്‍ അല്‍ റുബായിഷിന്റെ ‘ഓഡ് ടു ദ സീ’ എന്ന വിവാദ കവിത നീക്കം ചെയ്യാന്‍ തീരുമാനിച്ചു. അല്‍ ഖ്വായ്ദ ബന്ധത്തിന്റെ പേരില്‍ ഗ്വാണ്ടനാമോയില്‍ തടവില്‍ കഴിഞ്ഞ റുബായിഷിന്റെ കവിത പഠിപ്പിക്കേണ്ടെന്നും അടുത്ത പതിപ്പ് മുതല്‍ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കുമെന്നും സര്‍വകലാശാല അറിയിച്ചു. വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഡോ. എം.എം. ബഷീര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ തീരുമാനം. സി.ആര്‍ മുരുകന്‍ ബാബു എഡിറ്റ് ചെയ്ത കണ്ടംപററി ആന്‍ഡ് ലിറ്ററേച്ചര്‍ [...]
The post വിവാദ കവിത പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കി appeared first on DC Books.