വേദനകളുടെയും വേര്‍പാടിന്റെയും ഭൂതകാലത്തില്‍ പ്രണയം കാത്തുസൂക്ഷിച്ചവരായിരുന്നു അവര്‍ . അതിലൂടെ ജീവിതത്തിന്റെ അര്‍ഥവും അര്‍ഥ പൂര്‍ണതയും കണ്ടെത്താന്‍ ശ്രമിച്ചവര്‍ . മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍ പ്രണയത്തിന്റെ ഇരകളാണ്. പ്രണയം മനസില്‍ സൂക്ഷിക്കുകയും പ്രണയത്തിന്റെ ഇരകളാവുകയും ചെയ്ത നാല് സ്ത്രീ കഥാപാത്രങ്ങള്‍ . പ്രസിദ്ധ സാഹിത്യകാരന്‍ ടി പത്മനാഭന്റെ കഥകളിലെ നാല് പെണ്‍ കഥാപാത്രങ്ങള്‍ ഒന്നിച്ച് അരങ്ങിലെത്തുകയായിരുന്നു പ്രകാശം പരത്തുന്ന പെണ്‍കുട്ടികള്‍ എന്ന രംഗാവിഷ്‌കാരത്തിലൂടെ. ടി പത്മനാഭന്റെ സ്ത്രീ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ചെത്തല്ലൂര്‍ കലാകേന്ദ്രയുടെ പ്രകാശം പരത്തുന്ന [...]
The post ടി പത്മനാഭന്റെ നാല് പെണ്‍കഥാപാത്രങ്ങള്‍ ഒരു വേദിയില്‍ appeared first on DC Books.