തൃശൂര്‍ കാതികൂടത്ത് നീറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തരുതെന്ന് ഹൈക്കോടതി. കമ്പിനിക്ക് സംരക്ഷണം നല്‍കാനാണ് പോലീസിനെ നിയോഗിച്ചിരിക്കുന്നത് അല്ലാതെ സമരത്തെ അടിച്ചമര്‍ത്താനല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കമ്പിനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണനക്ക് വന്നപ്പോഴാണ് ജസ്റ്റിസ് സിരിജഗന്‍ ഉള്‍പ്പെട്ട ബഞ്ച് സമരത്തെ പരാമര്‍ശിച്ച് വളരെ പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ നടത്തിയത്. കാതികുടത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയത്തിലാണ് അവര്‍ സമരം നടത്തുന്നത്. നിറ്റ ജലാറ്റിന്‍ കമ്പനി മലിനീകരണം ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ മലിനീകരണ നിയന്ത്രണബോര്‍ഡും [...]
The post കാതികൂടം സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തരുത്: ഹൈക്കോടതി appeared first on DC Books.