പീഡനത്തിനിരയായി കഴിഞ്ഞ നാല്പതു വര്‍ഷമായി ജീവച്ഛവമായി ജീവിക്കുന്ന അരുണാ ഷാന്‍ബൗഗിന്റെ ജീവിതം സിനിമയാകുന്നു. ഗോഡ് ഫോര്‍ സെയില്‍ , അകം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച അനുമോളാണ് അരുണയെ അവതരിപ്പിക്കുന്നത്. മരം പെയ്യുമ്പോള്‍ എന്നാണ് ചിത്രത്തിന്റെ പേര്. അനില്‍.വി.തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണാടക സ്വദേശിനിയായ അരുണ 1973 നവംബര്‍ 27നാണ് പീഡനത്തിനിരയായത്. നഴ്‌സായി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ തൂപ്പുകാരന്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്ത് ചങ്ങല കൊണ്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ [...]
The post അനുമോള്‍ അരുണാ ഷാന്‍ബൗഗാകുന്നു appeared first on DC Books.