ലോകപ്രശസ്ത സാഹിത്യ രചനകളെ അടുത്തറിയാനും സ്വന്തമാക്കാനും വായനക്കാര്‍ക്ക് അവസരമൊരുക്കിയ പെന്‍ഗ്വിന്‍ പുസ്തക മേളയ്ക്ക് സംസ്ഥാനത്തെ 29 കറന്റ് ബുക്‌സ്, ഡി സി ബുക്‌സ് ശാഖകളിലും മികച്ച വരവേല്പ്. ഉദ്ഘാടനച്ചടങ്ങ് മുതല്‍ വലിയ ജനപങ്കാളിത്തമാണ് മേളയ്ക്ക് ലഭിയ്ക്കുന്നതെന്ന് വിവിധ ശാഖാ മാനേജര്‍മാര്‍ അഭിപ്രായപ്പെട്ടു. ഡിസി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായി വായനക്കാര്‍ക്കുവേണ്ടി ഒരുക്കുന്നതാണ് ഈ അപൂര്‍വ്വ മേള. കോഴിക്കോട് രാജാജി റോഡിലെ ഫോക്കസ്സ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഡി സി ബുക്‌സ് ഷോറൂമില്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി [...]
The post പെന്‍ഗ്വിന്‍ പുസ്തക മേളയ്ക്ക് വന്‍ വരവേല്പ് appeared first on DC Books.