മന്ത്രിസഭയിലേക്ക് ഇല്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കും. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുകുള്‍ വാസ്നിക്കുമായി കൂടിക്കാഴ്ച്ച നടത്തി. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായുളള രമേശിന്റെ കൂടിക്കാഴ്ച ഉണ്ടാവില്ല. മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് ഐ വിഭാഗവും ചെന്നിത്തലയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതിച്ഛായയെ അത് ബാധിക്കും എന്ന നിലപാടിലാണ് ഐ വിഭാഗം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കും. എന്നാല്‍ [...]
The post മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലുറച്ച് ചെന്നിത്തല appeared first on DC Books.