കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു. കോട്ടയം പുതുപ്പള്ളിയിലാണ് അത്യന്താധുനിക സൗകര്യങ്ങളോടെ ‘കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മീഡിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്’ ആരംഭിക്കുന്നത്. 50 ഏക്കറില്‍ 50 കോടി രൂപ ചിലവിട്ടുള്ള പദ്ധതിയാണ് ഇത്. എഡിറ്റിങ്, ഡയറക്ഷന്‍ , ആക്ടിങ്, ആനിമേഷന്‍ തുടങ്ങി സിനിമയുടെ എല്ലാ മുഖ്യവശങ്ങളും ഇവിടെ പഠിപ്പിക്കും. ഹാബിറ്റാറ്റ്‌സിന്റെ ചുമതലയില്‍ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്. എട്ടു കെട്ടിടങ്ങളാണ് നിര്‍മിക്കുക. 2014 ആഗസ്തില്‍ കമ്മീഷന്‍ ചെയ്യാമെന്നാണ് പ്രതീക്ഷ. 120 ആണ്‍കുട്ടികള്‍ക്കും 120 [...]
The post സര്‍ക്കാര്‍ മേഖലയില്‍ പുതുപ്പള്ളിയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് appeared first on DC Books.