സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നതരുടെ പേരില്ല. അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ട് വഴി സരിത എറണാകുളത്തെ അഡീഷണല്‍ സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണുള്ളത്. ജൂലൈ 29ന് രാവിലെയാണ് സരിത എഴുതി തയ്യാറാക്കിയ പരാതി ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പരാതി കോടതി എറണാകുളം നോര്‍ത്ത് പോലീസിന് അന്വേഷണത്തിനായി കൈമാറുകയും ചെയ്തു. ബിജു രാധാകൃഷ്ണനും,ശാലു മേനോനും എതിരെ പരാതിയില്‍ പരാമര്‍ശമുണ്ട്. ടീം സോളാറിന്റെ സാമ്പത്തിക [...]
The post സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുകളില്ല appeared first on DC Books.