പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. പതിനേഴ് ജില്ലാപഞ്ചായത്തുകളില്‍ 13ലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ഇടതുപക്ഷം ഒരിടത്തുമാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് രണ്ടിടത്തും മുന്നിട്ടു നില്‍ക്കുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പതിനേഴില്‍ പതിമൂന്ന് ജില്ലാപഞ്ചായത്തുകളിലും വിജയം നേടിയ ഇടതുപക്ഷത്തിന് ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇടതുമുന്നണിയുടെ വോട്ടുബാങ്കുകളില്‍ തൃണമൂല്‍ വിള്ളല്‍ വീഴ്ത്തി. ഇടതു കോട്ടകളായ ബക്കൂര, പുരുലിയ, കുച്ച് ബീഹാര്‍ , ബര്‍ദ്വാന്‍ എന്നിവിടങ്ങളിലെല്ലാം തൃണമൂല്‍ [...]
The post ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂലിന് മുന്നേറ്റം appeared first on DC Books.