പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം ഹെല്‍മറ്റ് വെയ്ക്കാതെ ബുള്ളറ്റ് ഓടിച്ചതിന് നടന്‍ ദുല്‍ക്കര്‍ സല്‍മാനെതിരെ പോലീസ് പെറ്റിക്കേസ് എടുക്കും. ജൂലൈ 28 വൈകിട്ടായിരുന്നു എറണാകുളം നഗരത്തില്‍ ദുല്‍ക്കറിന്റെ പ്രകടനം. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം 130 ബൈക്കുകള്‍ ആണ് മൂന്നുമണി മുതല്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞത്. അഞ്ചു മണിയോടെ ദുല്‍ക്കറും ബുള്ളറ്റിലെത്തി പ്രചരണത്തില്‍ പങ്കാളിയായി. കെ.എല്‍ 8 എ ക്യു 7499 നമ്പരുള്ള ബുള്ളറ്റിലായിരുന്നു നായകന്‍ . ഉപനായകനായ സണ്ണി [...]
The post ഹെല്‍മറ്റില്ലാതെ ബുള്ളറ്റോടിച്ചതിന് ദുല്‍ക്കര്‍ സല്‍മാനെതിരെ കേസ് appeared first on DC Books.