ആഭ്യന്തരം നല്ലവകുപ്പായതുകൊണ്ടാണ് എല്ലാവരും അത് ആവശ്യപ്പെടുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി. താന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ഒഴിയണോ എന്നകാര്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്നും അദ്ദേഹം വ്യക്തമാക്കി. സരിത നല്‍കിയ പരാതി പരിഗണിച്ച എറണാകുളത്തെ ചീഫ് അഡീഷണല്‍ മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സരിത സമര്‍പ്പിച്ച പരാതി രേഖപ്പെടുത്തുന്നതില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ അഡീഷണല്‍ [...]
The post ആഭ്യന്തരം നല്ലവകുപ്പായതിനാല്‍ എല്ലാവരും ആവശ്യപ്പെടുന്നു : തിരുവഞ്ചൂര്‍ appeared first on DC Books.