ചേരുവകള്‍ 1. മൈദ – 1 1/2കപ്പ് 2. ബേക്കിംഗ് പൗഡര്‍ – 1 1/2 ടീസ്പൂണ്‍ 3. കറുത്ത ഉണക്ക മുന്തിരി – 5 വലിയ സ്പൂണ്‍ 4. പഞ്ചസാര – 2 വലിയ സ്പൂണ്‍ 5. പാല്‍ – 5 വലിയ സ്പൂണ്‍ 6. പൊടിച്ച പഞ്ചസാര – 1 1/4 കപ്പ് 7. മുട്ട – 2 8. വെണ്ണ – 3/4 കപ്പ് 9. വാനില എസന്‍സ് – 1 ടീസ്പൂണ്‍ [...]
The post സ്റ്റീംഡ് കേക്ക് appeared first on DC Books.