ഐ പി എല്‍ വാതുവെപ്പു കേസില്‍ ശ്രീശാന്തിനെ പതിനൊന്നാം പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 39 പ്രതികള്‍ ഉള്‍പ്പെട്ട കുറ്റപത്രം സാകേതിലെ ചീഫ് മെട്രേപോളീറ്റന്‍ കോടതി മുമ്പാകെയാണ് സമര്‍പ്പിച്ചത്. വാതുവെപ്പുകാരന്‍ അശ്വനി അഗര്‍വാളാണ് കേസിലെ ഒന്നാം പ്രതി. ശ്രീശാന്തിന്റെ സുഹൃത്തും മലയാളിയുമായ ജിജു ജനാര്‍ദ്ദനന്‍ പന്ത്രണ്ടാം പ്രതിയാണ്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍, ചോട്ടാ ഷക്കീല്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ .ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ജിജു ജനാര്‍ദ്ദനന്‍ വാതുവെപ്പുകാരുമായി [...]
The post ഐ പി എല്‍ വാതുവെപ്പു കേസില്‍ ശ്രീശാന്ത് പതിനൊന്നാം പ്രതി appeared first on DC Books.