തിയേറ്റര്‍ ഉടകമളുടെ സംഘടന എതിര്‍ക്കുന്ന കളിമണ്ണ് എന്ന ചിത്രത്തെ അനുകൂലിച്ച് സിനിമാരംഗത്തെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക രംഗത്ത്. കളിമണ്ണിന്റെ റിലീസ് തടഞ്ഞാല്‍ മറ്റ് പെരുനാള്‍ ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തില്ലെന്ന് ഫെഫ്ക എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ അറിയിച്ചു. ഇതോടെ സിനിമാരംഗത്ത് പുതിയ പോര്‍മുഖത്തിന് കളമൊരുങ്ങി ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിച്ചതിനെ എതിര്‍ത്ത രാഷ്ട്രീയ നേതാക്കളുടെ മുമ്പില്‍ പ്രിവ്യൂ നടത്തിയതിനുശേഷം അവര്‍ നിര്‍ദേശിക്കുന്ന കട്ടുകള്‍ അംഗീകരിച്ച ശേഷമേ കളിമണ്ണ് പ്രദര്‍ശിപ്പിക്കൂ എന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്. കട്ടുകള്‍ ഇല്ലാതെ യു/എ [...]
The post കളിമണ്ണില്ലെങ്കില്‍ മറ്റ് പെരുനാള്‍ റിലീസുകളും ഉണ്ടാവില്ലെന്ന് ഫെഫ്ക appeared first on DC Books.