തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചു. യുപിഐ ഏകോപനസമതി യോഗത്തില്‍ ഏകകണ്ഠമായാണ് സംസ്ഥാന രൂപീകരണം സംന്ധിച്ച് തീരുമാനമെടുത്തത്. അന്തിമ തീരുമാനം കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗത്തില്‍ ഉണ്ടാകും. സീമാന്ധ്ര, റായല തെലുങ്കാന എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിക്കാനാണ് തീരുമാനമായിരിക്കുന്നത്. തെലുങ്കാന മേഖലയിലെ പത്തുജില്ലകള്‍ ഉള്‍പ്പെട്ടതായിരിക്കും പുതിയ സംസ്ഥാനം. ഹൈദ്രബാദിനെ സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീടുണ്ടാകും. ടിആര്‍എസ് മേധാവി ചന്ദ്രശേഖര റാവു 2009ല്‍ പത്ത് ദിവസം നിരാഹാര സമരം നടത്തിയതോടെയാണ് പതിറ്റാണ്ടുകള്‍ നീണ്ട തെലങ്കാന സമരം വീണ്ടും ശ്ക്തിപ്രാപിക്കുന്നത്. 2009 ഡിസംബറില്‍ തെലങ്കാനയെ [...]
The post തെലുങ്കാന സംസ്ഥാനം രൂപീകരിക്കും appeared first on DC Books.