Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ലൈംഗികാരോപണം: ജോസ് തെറ്റയിലിനെതിരായ കേസ് റദ്ദാക്കി

$
0
0

ലൈംഗികാരോപണക്കേസില്‍ ജോസ് തെറ്റയിലിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്ന് പറഞ്ഞ ഹൈക്കോടതി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും റദ്ദാക്കി. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേസില്‍ തെറ്റയിലിന്റെ വാദം അംഗീകരിച്ച കോടതി ബലാത്സംഗം നടന്നു എന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ചു. മകനെ വിവാഹം കഴിപ്പിക്കാമെന്ന  വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ബലാല്‍സംഗക്കുറ്റം  നിലനില്‍ക്കുമോയെന്ന് വാദം നടക്കുന്ന വേളയില്‍ തന്നെ കോടതി സംശയമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് [...]

The post ലൈംഗികാരോപണം: ജോസ് തെറ്റയിലിനെതിരായ കേസ് റദ്ദാക്കി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>