ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ അവതരിപ്പിച്ച പ്രഭാവര്‍മയുടെ ശ്യാമ മാധവം എന്ന കാവ്യാഖ്യായികയ്ക്ക് ഒമ്പതാമത് മലയാറ്റൂര്‍ പുരസ്‌കാരം. 15,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മലയാറ്റൂര്‍ സ്മാരക സമിതി നല്‍കുന്ന ഈ പുരസ്‌കാരം. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ , ഡോ. ഡി ബെഞ്ചമിന്‍ , ഡോ. വി കെ ജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ബൃഹദാഖ്യാനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും മലയാള കാവ്യഭാഷ കാടുകയറുന്നുവെന്നുമുള്ള വാദങ്ങളെ [...]
The post പ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് മലയാറ്റൂര്‍ പുരസ്‌കാരം appeared first on DC Books.