തൂലികാനാമം വെളിപ്പെടുത്തിയതിന് ജെ കെ റൗളിങ്ങിന് നിയമസ്ഥാപനം വന്‍തുക നഷ്ടപരിഹാരം നല്‍കി. ഹാരി പോട്ടര്‍ പരമ്പരയുടെ സ്രഷ്ടാവായ ജെ കെ റൗളിങ്ങ് തൂലികാനാമത്തില്‍ ക്രൈം നോവല്‍ എഴുതിയെന്ന് നിയമസ്ഥാപനമായ റസല്‍സ്സ് പുറത്തുവിട്ടിരുന്നു. റോബര്‍ട്ട് ഗാല്‍ബ്രെയ്ത് എന്ന തൂലികാ നാമത്തിലാണ് കുക്കൂസ് കോളിംഗ് എന്ന നോവല്‍ ജെ കെ റൗളിങ്ങ് എഴുതിയതെന്ന് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസ് വാര്‍ത്ത നല്‍കിയിരുന്നു. നിയമ സ്ഥാപനമായ റസല്‍സ്സാണ് വിവരം പത്രത്തിന് ചോര്‍ത്തി നല്‍കയതെന്ന് റൗളിങ്ങ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ റൗളിങ്ങ് കേസ് നല്‍കിയത്. ഇതെ [...]
The post തൂലികാനാമം വെളിപ്പെടുത്തിയതിന് റൗളിങ്ങിന് വന്‍തുക നഷ്ടപരിഹാരം appeared first on DC Books.