നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത ചുണ്ടന്‍ വള്ളത്തിന്റെ ക്യാപ്റ്റനാകുന്നു. ഹാട്രിക് ജേതാക്കളായ ‘യുബിസി കൈനകരി’ ക്ലബ്ബാണ് ഹരിതാ അനിലെന്ന വനിതാ ക്യാപ്റ്റനുമായി നെഹ്‌റു ട്രോഫിക്ക് എത്തുന്നത്. പ്രഥമ വനിതാ ക്യാപ്റ്റനായി ഹരിത അനിലെത്തുമ്പോള്‍ ‘ആനാരി ചുണ്ടന്‍’ തുഴയെറിയുക നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലേക്ക് തന്നെയാണ്. പ്രവാസിയായ കൈനകരി കുട്ടമംഗലം കുതവറച്ചിറയില്‍ അനിലിന്റെ മകളാണു ഹരിത. അബുദാബിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഹരിത അവധിക്കാലത്ത് എത്തിയപ്പോഴാണു നെഹ്‌റു ട്രോഫിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. 2009-ല്‍ ഒരു കമ്പനിക്കു വേണ്ടി പായിപ്പാട് ചുണ്ടന്‍ [...]
The post ചുണ്ടന്‍ വള്ളത്തിന്റെ പ്രഥമ വനിതാ ക്യാപ്റ്റനായി ഹരിത appeared first on DC Books.