കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ലോനപ്പന്‍ നമ്പാടന്‍ . ഇരുപത്തിയഞ്ച് വര്‍ഷക്കാലം നിയമസഭാ സാമാജികനായും രണ്ടുവട്ടം മന്ത്രിയായും അഞ്ച് വര്‍ഷക്കാലം എംപിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തിലെ സജീവ സാനിദ്ധ്യമായിരുന്ന ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയാണ് ‘സഞ്ചരിക്കുന്ന വിശ്വാസി‘. രാഷ്ട്രീയത്തിനുമപ്പുറം ആത്മാര്‍ഥത തുടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ലോനപ്പന്‍ നമ്പാടനെ ജനസമ്മതനാക്കിയത്. തന്റേതുമാത്രമായ പ്രവര്‍ത്തന ശൈലികൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായ നമ്പാടന്‍ തന്റെ ജീവിതം വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയാണ് പുസ്തകത്തില്‍ . തന്റെ പൊതുജീവിതത്തിലെ മറക്കാനാവാത്ത സന്ദര്‍ഭങ്ങളാണ് അദ്ദേഹം ഈ ആത്മകഥയിലൂടെ വെളിവാക്കുന്നത്. പ്രസിദ്ധീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ [...]
The post സഞ്ചാരം തുടരുന്ന വിശ്വാസി appeared first on DC Books.