കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണത്തോടെ അച്ഛന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ മകള്‍ ശ്രീലക്ഷ്മിയെത്തി. ശ്രീലക്ഷ്മിയുടെ അമ്മയും ജഗതിയുടെ രണ്ടാം ഭാര്യയുമായ കലയും ഒപ്പം ഉണ്ടായിരുന്നു. ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നിലയില്‍ നല്ല മാറ്റമുള്ളതായി സന്ദര്‍ശനത്തിനു ശേഷം ശ്രീലക്ഷ്മി പറഞ്ഞു. വെല്ലൂരില്‍ നിന്ന് ജഗതിയെ പേയാടുള്ള മകന്‍ രാജ്കുമാറിന്റെ വസതിയിലേക്ക് കൊണ്ടുവന്നതു മുതല്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നതായി ശ്രീലക്ഷ്മിയും അമ്മയും പറഞ്ഞു. പക്ഷെ കുടുംബ തര്‍ക്കങ്ങള്‍ തടസ്സമായി. ഒടുവില്‍ കോടതി ഉത്തരവിന്റെ സഹായത്തോടെ വിളപ്പില്‍ശാല പൊലീസിന്റെ സംരക്ഷത്തില്‍ ഇരുവരും ജഗതിയെ [...]
The post പോലീസ് സംരക്ഷണത്തില്‍ ജഗതിയെ കാണാന്‍ മകളെത്തി appeared first on DC Books.