മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഹൈക്കമാന്റ് എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക ശേഷമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയിലും സര്‍ക്കാരിലും മാറ്റങ്ങള്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. ഇത് കെപിസിസി പ്രസിഡന്റും താനും അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയും സര്‍ക്കാരും ഒന്നായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ തീരുമാനം ഒരുമിച്ച് അറിയിക്കുന്നതിനു പകരം രമേശ് ചെന്നിത്തല ഒറ്റയ്ക്ക് തീരുമാനം പ്രഖ്യാപിച്ചതില്‍ അനൗചിത്യമില്ലേയെന്ന എന്ന ചോദ്യത്തോട് മുഖ്യമന്ത്രി [...]
The post പുനസംഘടന: ഹൈക്കമാന്റ് തീരുമാനങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി appeared first on DC Books.