മക്ബൂല്‍ സല്‍മാന്റെ ഒരു ഭാഗ്യം നോക്കണേ! അസുരവിത്ത്, മാറ്റിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഈ താരപുത്രന്‍ ഇപ്പോള്‍ ഒരു കൊറിയന്‍ പടത്തില്‍ നായകനാവുകയാണ്. കൊറിയന്‍ നാടക താരം ജുവാങ്ങ് മക്ബൂലിനൊപ്പം ഒരു നല്ലവേഷത്തെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം, മൂന്നാര്‍ , കൊറിയ എന്നിവിടങ്ങളിലായാവും ചിത്രീകരണം. ഇനി ഒരു രഹസ്യം പറയാം. ചിത്രം ഒരുങ്ങുന്നത് മലയാളത്തില്‍ ആണ്. കൊറിയന്‍ പടം എങ്ങനെ മലയാളത്തില്‍ ഒരുങ്ങും എന്നു ചിന്തിക്കുന്നവര്‍ ഇതുകൂടി അറിയുക. സുജിത് എസ് നായര്‍ സംവിധാനം ചെയ്യുന്ന മലയാളസിനിമയുടെ പേരാകുന്നു [...]
The post മക്ബൂല്‍ സല്‍മാന്‍ ഒരു കൊറിയന്‍ പടത്തില്‍ appeared first on DC Books.