അശ്വതി മക്കളുടെ കാര്യങ്ങള്‍ക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. വളരെക്കാലമായിട്ടുള്ള ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടും. സ്വത്തു സംബന്ധിച്ചു തര്‍ക്കം പരിഹരിക്കും. ഭൂമി ഇടപാടുകളില്‍ നിന്നും കനത്ത നഷ്ടം സംഭവിക്കും. സ്ഥിര നിക്ഷേപങ്ങള്‍ പിന്‍ വലിച്ച് ഗൃഹനിര്‍മ്മാണം നടത്താന്‍ ആലോചിക്കും. ജോലി ഭാരം കുറയും. നിര്‍ത്തിവച്ചിരുന്ന മരാമത്തുപണികള്‍ പുനരാരംഭിക്കാന്‍ ശ്രമം നടത്തും. പഴയ വാഹനം വിറ്റ് പുതിയ വാഹനം വാങ്ങും. വിവാഹത്തിന് സഹോദരങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുകളെ നേരിടേണ്ടി വരും. വീട് മോടി പിടിപ്പിക്കുന്നതിനും മറ്റും സാധിക്കും. ഭരണി [...]
The post നിങ്ങളുടെ ഈ ആഴ്ച (ആഗസ്റ്റ് 4 മുതല്‍ 10 വരെ) appeared first on DC Books.