കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കിയില്‍ ആറുമരണം. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. തടിയംപോട് ഉറുമ്പിടത്ത് ജോസിന്റെ മക്കളായ ജെസ്‌നി, ജെസ്‌ന, കുഞ്ചിത്തണ്ണി വരിക്കയില്‍ പാപ്പച്ചന്‍ , ഭാര്യ തങ്കമ്മ, മാലയിഞ്ചി പാലമുറ്റത്ത് പീതാംബരന്റെ ഭാര്യ ശാരദ, പെരുമാംകണ്ടത്ത് അന്നമ്മ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രിയില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണാണ് ജെസ്‌നിയും ജെസ്‌നയും മരിച്ചത്. ഉരുള്‍പൊട്ടലില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞാണ് പാപ്പച്ചന്‍ ഭാര്യ തങ്കമ്മ എന്നിവരും മരിച്ചത്. ശാരദ ഒഴുക്കില്‍പ്പെട്ടു മരിക്കുകയായിരുന്നു. വീടിന്റെ [...]
The post ഉരുള്‍പൊട്ടലില്‍ ഇടുക്കിയില്‍ ഏഴു മരണം appeared first on DC Books.