തട്ടത്തിന്‍ മറയത്തെ ചന്തമുള്ള മുഖം ഇഷാ തല്‍വാര്‍ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, ബഷീറിന്റെ ബാല്യകാലസഖി തന്നെ. നോവലിനെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുഹ്‌റയെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് സുന്ദരിയുടെ പുസ്തകവായന. സുഹ്‌റ തട്ടത്തിന്‍ മറയത്തെ അയിഷയില്‍ നിന്ന് ഏറെ വ്യത്യസ്തയാണെന്നും ഇഷ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. മമ്മൂട്ടിയുടെ നായികയാവുന്നതിലുള്ള സന്തോഷവും ഇഷ മറച്ചുവെയ്ക്കുന്നില്ല. അദ്ദേഹത്തോടൊപ്പം ജോഡി ചേരുന്നതില്‍ പ്രായം ഒരു തടസ്സമായി തനിക്ക് തോന്നുന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ [...]
The post ഇഷാ തല്‍വാര്‍ ബാല്യകാലസഖി വായിക്കുകയാണ് appeared first on DC Books.