മഴയുടെയും പെരുനാളിന്റെയും തളര്‍ച്ചയിലായിരുന്ന തിയേറ്ററുകള്‍ ഉത്‌സവച്ചൂടിലേക്ക് ഉണരാന്‍ ഒരുങ്ങുന്നു. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം നിരവധി ചിത്രങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. കേരളത്തില്‍ തിയേറ്ററുകളുടെ എണ്ണം കുറഞ്ഞതാണ് ഇപ്പോളത്തെ പ്രതിസന്ധി. തിയേറ്ററുകളുടെ അഭാവം നിമിത്തം ഒരുപിടി ചിത്രങ്ങള്‍ ആഗസ്ത് പകുതിയ്ക്കു ശേഷവും ഓണനാളുകളിലുമായാവും എത്തുന്നത്. പെരുണാളിനോട് അനുബന്ധിച്ച് ആദ്യ റിലീസ് ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയാണ്. തൊട്ടടുത്ത ദിവസം തന്നെ മമ്മൂട്ടിയുടെ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എത്തും. അന്നുതന്നെ കുഞ്ചാക്കോ ബോബന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും , [...]
The post തിയേറ്ററുകളില്‍ സിനിമാ പ്രളയം appeared first on DC Books.