ഇടുക്കി നേര്യമംഗലത്തിനു സമീപം ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്ത നത്തിനിടയില്‍ മണ്ണിടിച്ചില്‍ . സംഭവത്തില്‍ അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ദേവികുളം താലൂക്ക് ഓഫിസിലെ ഡ്രൈവര്‍ പി രാജന്‍(40), വാളറ തോപ്പിക്കുടി ജോഷി(30), പാലക്കാട് തെക്കേക്കര ജിബിന്‍(11) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്യമംഗലത്തിനും അടിമാലിയ്ക്കും ഇടയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തിന് തൊട്ടു മുമ്പ് റോഡില്‍ വീണ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്ന കടകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേയ്ക്ക് മണ്ണ് വീഴുകയായിരുന്നു. പത്തോളം വാഹനങ്ങളും [...]
The post ചീയപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മണ്ണിടിച്ചില്‍ appeared first on DC Books.