21-ാമത് ഗുരുദര്‍ശന പുരസ്‌കാരം പ്രഫ എം കെ സാനുവിന്. മേത്തല ശ്രീനാരായണ സമാജമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹിത്യ വൈജ്ഞാനിക മേഖലകളിലെ സമഗ്രസംഭാവന കണക്കിലെടുത്താണു പ്രഫ എം കെ സാനുവിനു പുരസാകാരം നല്‍കുന്നത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 22നു ചതയദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ സി രാധാകൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. Summary in English: M. K. Sanu Bags Gurudarsana Award Professor M.K. Sanu won the 21st Gurudarsan [...]
The post ഗുരുദര്‍ശന പുരസ്‌കാരം പ്രഫ എം കെ സാനുവിന് appeared first on DC Books.