തട്ടത്തിന്‍ മറയത്തിനും വിവാഹത്തിനും ശേഷം ദീര്‍ഘനാളുകളായി വിനീത് ശ്രീനിവാസന്‍ മൂന്നുഭാഗങ്ങളായി ഒരുങ്ങുന്ന തിര എന്ന ത്രില്ലറിന്റെ രചനയില്‍ ആയിരുന്നു. ആഗസ്റ്റ് ആറിന് ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണത്തലേന്ന് വിനീത് തന്റെ ബ്ലോഗുമായി പ്രത്യക്ഷപ്പെട്ടു. ചിത്രം തനിക്കും തന്റെ ടീമിനും ഒരുപാട് പ്രധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്ന വിനീത് ചിത്രത്തിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞെന്ന് പറയുന്നു. ഇനി കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയില്ല. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക… വിനീത് പറയുന്നു. കൂടുതലൊന്നും എഴുതാന്‍ കഴിയില്ല എന്നുപറഞ്ഞത് ബ്ലോഗിന്റെ കാര്യമാണോ, സിനിമയുടെ തിരക്കഥയുടെ [...]
The post ഇനി ഒന്നും എഴുതാന്‍ കഴിയില്ലെന്ന് വിനീത് ശ്രീനിവാസന്‍ appeared first on DC Books.