പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ രചിച്ച ഭാഷാശുദ്ധി സംശയപരിഹാരങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് വിപണിയില്‍. കരിയര്‍ മാഗസിനില്‍ 118 മാസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ഭാഷാ സംബന്ധമായ ചോദ്യോത്തരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവയാണ് ഇതിലെ ഉള്ളടക്കം. ഭാഷാപ്രേമികളുടെ പുസ്തകശേഖരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആദ്യ അധ്യായത്തിന്റെ പേര് മാതൃഭാഷ നന്നാവാന്‍ എന്നാണ്. തുടര്‍ന്നുവരുന്ന 20 അധ്യായങ്ങളിലൂടെയാണ്് പന്മന ഭാഷാശുദ്ധി സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. വൃത്തം, അലങ്കാരം, ധ്വനി, [...]
↧