Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഡി സി കിഴക്കേമുറിയുടെ ജന്മ ശതാബ്ദിക്ക് ഡി സി ബുക്‌സ് ഒരുങ്ങി

രൂക്ഷമായ ആക്ഷേപഹാസ്യവും ആത്മപരിഹാസവുംകൊണ്ട് സാമൂഹ്യവിമര്‍ശനം നടത്തിയ ഡി സി കിഴക്കെമുറി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളിയുടെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക ചലനങ്ങള്‍ക്കൊപ്പം മുക്കാല്‍ നൂറ്റാണ്ടോളം...

View Article


സംവിധാനം ഷക്കീല

അധികം വൈകായതെ വെള്ളിത്തിരയില്‍ ഇങ്ങനൊരു ടൈറ്റില്‍ തെളിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഒരുകാലത്ത് തെന്നിന്ത്യന്‍ യുവത്വത്തെ മുഴുവന്‍ തന്റെ ഭാരിച്ച ശരീരത്തില്‍ ആകൃഷ്ടരാക്കിയ കിന്നാരത്തുമ്പി താന്‍ സംവിധാനം...

View Article


അഴീക്കോട് പുരസ്‌കാരം ശോഭനകുമാരിക്ക്

മികച്ച സാമൂഹിക ഇടപെടലിനുള്ള വാഗ്ഭടാനന്ദ ട്രസ്റ്റിന്റെ 2012ലെ ഡോ. സുകുമാര്‍ അഴീക്കോട് പുരസ്‌കാരത്തിന് തിരുവനന്തപുരം വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനകുമാരിയെ തിരഞ്ഞെടുത്തു. 25000 രൂപയും...

View Article

ചര്‍ച്ച നടത്തി അവഹേളിക്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്‌ക്കെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് വീണ്ടും അവഹേളിക്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമരം...

View Article

ഓസ്‌കാര്‍ പ്രതീക്ഷയില്‍ ഇന്ത്യന്‍ താരാട്ട്

ഓസ്‌കാര്‍ നോമിനേഷനുള്ള പ്രാഥമിക പട്ടികയില്‍ എ ആര്‍ റഹ്മാന്‍, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവര്‍ ഇടം പിടിച്ചിരുന്നെങ്കിലും അവസാന റൗണ്ടില്‍ ഇന്ത്യയുടെ മാനം കാത്തത് ബോംബേ ജയശ്രീയാണ്. ലൈഫ് ഓഫ് പൈ എന്ന...

View Article


ജഗതിയെ കാണാന്‍ പോലീസ് സംരക്ഷണം തേടി മകള്‍

വെല്ലൂര്‍ ആശുപത്രിയില്‍ മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് മകള്‍ ശ്രീലക്ഷ്മിയും ശ്രീലക്ഷ്മിയുടെ അമ്മ...

View Article

പങ്കാളിത്ത പെന്‍ഷന്‍: പ്രത്യേക മാര്‍ഗരേഖ തയാറായി

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ പ്രത്യേക മാര്‍ഗരേഖ തയാറായി. കേരളത്തിലെ തൊഴില്‍ സാഹചര്യങ്ങളും ജീവനക്കാരുടെ ആശങ്കകളും അഭിപ്രായങ്ങളും കണക്കിലെടുത്തുള്ള മാര്‍ഗരേഖക്കാണ് രൂപം...

View Article

കൈരളിയുടെ ദേവകല്പം

എം ജി ശശിഭൂഷണ്‍ രചിച്ച കേരളീയരുടെ ദേവതാസങ്കല്പം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. ഈ അവസരത്തില്‍ പുസ്തകത്തിനുവേണ്ടി പ്രശസ്തകവി വിഷ്ണു നാരായണന്‍ നമ്പൂതിരി എഴുതിയ അവതാരികയില്‍ നിന്ന്...

View Article


സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കാം: ലഷ്‌കര്‍ ഇ തോയ്ബ

ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം യുദ്ധത്തില്‍ കലാശിച്ചേക്കാമെന്ന് ലഷ്‌കര്‍ ഇ തൊയ്ബ മേധാവി ഹാഫിസ് മുഹമ്മദ് സയിദിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമമെന്നു...

View Article


വിശ്വരൂപം ജനുവരി 25ന് തിയേറ്ററില്‍, ഫെബ്രുവരി രണ്ടിന് ടി വിയില്‍

കമല്‍ഹാസന്റെ ബ്രഹ്മാണ്ഡചിത്രം വിശ്വരൂപം ഫെബ്രുവരി രണ്ടിന് ഡി ടി എച്ചിലൂടെ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായി. തിയേറ്റര്‍ ഉടമകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മുമ്പ് നിശ്ചയിച്ചിരുന്ന തിയേറ്ററിനു മുമ്പ് ഡി ടി...

View Article

സ്‌കൂള്‍ യുവജനോത്‌സവം: സമ്മാനത്തുക ഇരട്ടിയാക്കി

സംസ്ഥാന സ്‌കൂള്‍ യുവജനോത്‌സവത്തില്‍ സമ്മാനിതരാകുന്ന വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. മലപ്പുറത്ത്...

View Article

രാജ്യാന്തര നാടകോത്സവത്തിനു തിരശീല ഉയരുന്നു

രാജ്യാന്തര നാടകോത്സവത്തിന് ജനുവരി പതിനഞ്ചിന് വൈകുന്നേരം തൃശൂര്‍ സംഗീതനാടക അക്കാദമിയില്‍ തിരി തെളിയും. ആറുമണിക്ക് ഭരത് മുരളി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ സി ജോസഫ് മേള ഉത്ഘാടനം ചെയ്യും....

View Article

ഇനി മുറിച്ചുണ്ടന്‍ ദിലീപ്

വേഷപ്പകര്‍ച്ചയുമായി ദിലീപ് എത്തുമ്പോളെല്ലാം മലയാളി നെഞ്ചേറ്റിയിട്ടുണ്ട്. കൂനനായും ചാന്തുപൊട്ടായും പെണ്ണായും ജനപ്രിയ നായകന്‍ പകര്‍ന്നാടിയപ്പോള്‍ അവാര്‍ഡ് കമ്മിറ്റിക്കാരുടെ കണ്ണില്‍ അതൊക്കെ മിമിക്രിയായി...

View Article


ഭാഷാശുദ്ധി: സംശയങ്ങള്‍ പരിഹരിക്കാം

പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ രചിച്ച ഭാഷാശുദ്ധി സംശയപരിഹാരങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് വിപണിയില്‍. കരിയര്‍ മാഗസിനില്‍ 118 മാസം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച ഭാഷാ സംബന്ധമായ...

View Article

ഓസ്‌കറിനു മുമ്പ് പടികടന്നെത്തിയ വിവാദം

ബോംബേ ജയശ്രീ ഓസ്‌കര്‍ നേടുമോ ഇല്ലയോ എന്നല്ല അവര്‍ കോപ്പിയടിച്ചോ ഇല്ലയോ എന്നതാണ് സംഗീതലോകത്തെ നീറുന്ന പ്രശ്‌നം. ജയശ്രീയുടെ ഗാനം അനുകരണമെന്ന ആരോപണവുമായി ഇരയിമ്മന്‍ തമ്പി ട്രസ്റ്റും പ്രശസ്ത ഗാന നിരൂപകന്‍...

View Article


പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് അഴിമതിക്കേസില്‍ അറസ്റ്റ് വാറണ്ട്

പാക്കിസ്താന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെ അറസ്റ്റു ചെയ്യാന്‍ സുപ്രം കോടതി ഉത്തരവിട്ടു. ഊര്‍ജനിലയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഉടന്‍തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു നാളെ രാവിലെ കോടതിയില്‍...

View Article

ഭക്ഷണസാധനങ്ങള്‍ സൗന്ദര്യോപാധിയാകുമ്പോള്‍

സൗന്ദര്യവര്‍ധക ഭക്ഷണസാധനങ്ങള്‍ 1. ആപ്പിള്‍: എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കു യോജിച്ച ഒരു പഴവര്‍ഗ്ഗമാണ് ആപ്പിള്‍. ഇത് ഒരു ഫേയ്‌സ് മാസ്‌ക്കായി ഉപയോഗിക്കാം. ഒരു വലിയ ആപ്പിള്‍ കനംകുറച്ചു വട്ടത്തില്‍ മുറിച്ച്...

View Article


വീടിനും കുടുംബാംഗങ്ങള്‍ക്കും ഒരു കരുതല്‍ വേണ്ടേ?

തിരക്കുകളില്ലാത്ത ഒരു ഞായറാഴ്ച പതിവില്ലാത്ത പകലുറക്കത്തിനുശേഷം ഉണരുമ്പോഴായിരിക്കാം കൈകാലുകള്‍ക്ക് പതിവില്ലാത്ത ഒരുവേദന, അല്ലെങ്കില്‍ പെട്ടന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കഴുത്തിനൊരു വേദന, ദീര്‍ഘദൂരം...

View Article

സ്മാര്‍ട്ട് സിറ്റിയ്ക്ക് കൊച്ചിയില്‍ ഉടന്‍ ഓഫീസ്

സ്മാര്‍ട്ട് സിറ്റിക്ക് കൊച്ചിയില്‍ രണ്ടു മാസത്തിനുള്ളില്‍ ഓഫിസ് തുടങ്ങും. ആറു മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് അഞ്ചര വര്‍ഷം കൊണ്ട് സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കും. ദുബായ്...

View Article

ഡി വിനയചന്ദ്രന് പ്രൊഫ. കോഴിശേരി ബാലരാമന്‍ സാഹിത്യ പുരസ്‌കാരം

പ്രൊഫ. കോഴിശേരി ബാലരാമന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് കവി ഡി വിനയചന്ദ്രന്‍ അര്‍ഹനായി. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ജനുവരി 22ന് കായംകുളം കെ പി എ സി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>