പ്രമുഖ പരിശീലകന്‍ കെ പി തോമസിന് (തോമസ് മാഷ്) പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം. അഞ്ജു ബോബി ജോര്‍ജ്, ജോസഫ് എബ്രാഹം, ഷൈനി വില്‍സണ്‍, ജിന്‍സി ഫിലിപ്പ്, തുടങ്ങി ഒരു പിടി താരങ്ങളെ രാജ്യത്തിന് സമ്മാനിച്ചത് തോമസ് മാഷാണ്. അത്‌ലറ്റുകളുടെ കഴിവുകള്‍ മനസിലാക്കി ചെറുപ്പത്തില്‍ തന്നെ കണ്ടെത്താന്‍ വിദഗ്ധനായിരുന്നു അദ്ദേഹം നാല് പതിറ്റാണ്ടായി ഇന്ത്യന്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. തോമസ് മാഷിന്റെ ശ്രമഫലമായാണ് സ്‌കൂള്‍ കായിക മേളയില്‍ കോട്ടയം കോരുത്തോട് സികെഎംഎച്ച്എസ്എസ് സ്‌കൂളിലെ തുടര്‍ച്ചയായി 16 തവണ കിരീടം [...]
The post തോമസ് മാഷിന് ദ്രോണാചാര്യ പുരസ്‌കാരം appeared first on DC Books.