ഒരു സ്ത്രീയുടെ രതികാമനകള്‍ ഭ്രാന്തായി മാറുന്ന പമ്മന്റെ മാസ്റ്റര്‍പീസ് നോവലായ ഭ്രാന്തിന്റെ പുതിയ പതിപ്പ് വീണ്ടും. മേലപ്പാട്ട് തറവാട്ടിലെ അമ്മു എന്ന പെണ്‍കുട്ടിയുടെ ബാല്യകൗമാരയൗവനത്തില്‍ കടന്നുവരുന്ന പുരുഷന്മാരും അവര്‍ അമ്മുവിന് നല്‍കിയ രതിയനുഭവങ്ങളുമാണ് ഭ്രാന്തിന്റെ ഇതിവൃത്തം. ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും രതിയുടെ ക്ലാസിക് ആയി ഈ നോവല്‍ വിലയിരുത്തപ്പെടുന്നു. കറുത്തു തുടുത്ത അമ്മുവിന് തൊനൊരു കറുമ്പിക്കുട്ടിയാണെന്ന അപകര്‍ഷതാബോധം എന്നുമുണ്ടായിരുന്നു. ഈ അപകര്‍ഷതാബോധം അവളുടെ അധ്യാപകന്‍ മാറ്റിയെടുത്തത് അവളില്‍ രതിയനുഭവം പകര്‍ന്നാണ്. അമ്മാവന്റെ മകന്‍ കൂടിയായ അപ്പു എന്ന [...]
The post രതികാമനകള്‍ ഭ്രാന്താകുമ്പോള്‍ appeared first on DC Books.