സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ നീക്കം ഫാസിസവും അപലപനീയവുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സെക്രട്ടറിയേറ്റ് വളഞ്ഞു നടത്തുന്ന സമരം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു മാത്രമാണ് ഇടതുപക്ഷം സമരം നടത്തുന്നത്. എന്നാല്‍ രാപ്പകല്‍ സമരം പോലെ തന്നെ സെക്രട്ടറിയേറ്റ് ഉപരോധ സമരവും പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കാന്‍ മാത്രമായി നടത്തുന്ന ഈ സമരത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഇടതുപക്ഷത്തിന്റെ ഉപരോധ സമരം മുന്‍നിര്‍ത്തി [...]
The post ഉപരോധ സമരം ഫാസിസമെന്ന് ചെന്നിത്തല appeared first on DC Books.