സാഹിത്യത്തിന്റെ ജനപ്രിയചരിത്രത്തില്‍ ഒരു നക്ഷത്രചിഹ്നമാണ് ല്യൂ വാലസിന്റെ ബെന്‍ ഹര്‍ . ക്രിസ്തുവിന്റെയും ഒരു തേരോട്ടക്കാരന്റെയും കഥ പറഞ്ഞ ബെന്‍ ഹര്‍ അമേരിക്കന്‍ ജനപ്രിയ സംസ്‌കാരത്തില്‍ ഒരു സവിശേഷ പാരമ്പര്യം സൃഷ്ടിച്ച് ഒരു നൂറ്റാണ്ടിനു ശേഷവും പ്രീതികരമായി നിലനില്‍ക്കുന്നു. ‘ക്രിസ്തുവിനെക്കുറിച്ചുള്ള ഒരു കഥ’ എന്ന ഉപശീര്‍ഷകം കൂടിയുള്ള ഈ നോവല്‍ അമേരിക്കന്‍ ജീവിതത്തില്‍ മതവിശ്വാസത്തിനും ജനപ്രിയാഭിരുചികള്‍ക്കും ഒരുപോലെ ഇന്ധനം പകര്‍ന്നു. 1880-ല്‍ പുറത്തുവന്ന ബെന്‍ ഹര്‍ പുസ്തകരൂപത്തില്‍ മാത്രമല്ല ദൃശ്യരൂപങ്ങളിലും ലക്ഷക്കണക്കിനാളുകളെ വശീകരിച്ചു. പ്രസിദ്ധീകരിച്ച് രണ്ടു പതിറ്റാണ്ടിനുള്ളില്‍ [...]
The post ബൈബിളിനുശേഷം ഏറ്റവുമധികം വില്‍ക്കപ്പെട്ട പുസ്തകം appeared first on DC Books.