Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പുസ്തകോത്സവം ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും

$
0
0

ഡിസംബര്‍ ബുക്‌സ് പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന പതിനൊന്നാമത് പുസ്തകോത്സവത്തിന് ആഗസ്റ്റ് 10ന് തുടക്കമാകും. വൈകുന്നേരം അഞ്ച് മണിക്ക് പയ്യന്നൂര്‍ സെന്റ്‌മേരീസ് ഗേള്‍സ് എച്ച് എസിന് സമീപമുള്ള ഫാല്‍ക്കണ്‍ കോര്‍ട്ട് ബില്‍ഡിംഗില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിദ്ധ സാഹിത്യകാരന്‍ ബെന്യാമിന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജിതേഷ് മാണിയാട്ടിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്ര ക്വിസ് എന്ന പുസ്തകം പ്രകാശനം ചെയ്യും. പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ പുസ്തകം പ്രകാശനം ചെയ്യും. പ്രൊഫ കെ ജനാര്‍ദ്ദനന്‍ പുസ്തകം ഏറ്റുവാങ്ങും. രാജേന്ദ്രന്‍ [...]

The post പുസ്തകോത്സവം ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>