ആദര്‍ശ ധീരനും ഭാവനാ സമ്പന്നനുമായ അപ്പുരാജ് തന്റെ ഉറ്റസുഹൃത്തായ ശംഭുവുമായി ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിച്ചു. ആത്മഹത്യ പ്രമേയമാക്കിയ ദീപം പൊലിഞ്ഞു എന്ന ആ ചിത്രം സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി. കടം പെരുത്ത അപ്പുരാജിന്റെ ശരീരത്തിനും മനസ്സിനും അത് താങ്ങാനായില്ല. ഒരു പ്രഭാതത്തില്‍ അയാളെ വിളിച്ചുണര്‍ത്താന്‍ ചെന്ന ഭാര്യ ശ്രീദേവി കണ്ടത് സംസാരശേഷി നഷ്ടപ്പെട്ട് ശരീരം തളര്‍ന്നുകിടക്കുന്ന അപ്പുവിനെയാണ്. അപ്പു കിടപ്പിലായതോടെ ശ്രീദേവിയ്ക്കും മകന്‍ ബാലുവിനും തുണ ശംഭുവായി. എന്നാല്‍ അധികം വൈകാതെ ശംഭുവിന്റെ മനസ്സില്‍ ശ്രീദേവിയെക്കുറിച്ച് [...]
The post സിനിമാനിര്‍മ്മാണം തകര്‍ത്ത ജീവിതങ്ങള്‍ appeared first on DC Books.