ഓസ്‌കാര്‍ സമ്മാന ജേതാവ് എ ആര്‍ റഹ്മാന്‍ ചെന്നൈയില്‍ സംഗീത കോളജ് ആരംഭിച്ചു. കെ എം കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ ആരംഭിച്ച കാംപസ് ഈദ് ദിനത്തിലാണ് ആരംഭിച്ചത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്നാണ് കോളജ് ഉദ്ഘാടനം ചെയ്തത്. റഹ്മാന്റെ ഉടമസ്ഥതയിലുള്ള കെ എം മ്യൂസിക് കണ്‍സര്‍വേറ്ററി തങ്ങളുടെ പുതിയ സംരംഭമായാണ് കാംപസ് ആരംഭിച്ചിരിക്കുന്നത്. തന്റെ എല്ലാ ധാരണകളും നൂറുതവണ മറികടന്നിട്ടുള്ള മഹാനായ സംഗീതജ്ഞനാണെന്ന് റഹ്മാനെന്ന് അംബാനി [...]
The post എ ആര്‍ റഹ്മാന്‍ സംഗീത കോളജ് ആരംഭിച്ചു appeared first on DC Books.