ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയുന്ന ഏതാനും പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന മൂന്ന് ഭാഗങ്ങളുള്ള ഒരു പരമ്പരയുടെ ആദ്യഭാഗമാണിത്. എച്ച്.ഈശ്വരന്‍ നമ്പൂതിരി തയ്യാറാക്കിയ ഇന്ത്യാചരിത്രം പുസ്തകങ്ങളിലൂടെ എന്ന ലേഖന പരമ്പരയെ ഇന്ത്യാചരിത്രത്തിന്റെ സംക്ഷിപ്ത രൂപം എന്ന് വിശേഷിപ്പിക്കാം. ചരിത്ര പഠനം ഒരു യാത്രയാണ്; അതീത ഭൂതകാലത്തിലേക്ക് സ്മൃതിയുടെ സൂക്ഷ്മവരമ്പുകളില്‍ക്കൂടിയുള്ള ഒരു യാത്ര. ഇന്ത്യാചരിത്രം എന്നും നല്‍കുന്നത് ഉദ്വേഗമാര്‍ന്ന നിമിഷങ്ങളാണ്. തികച്ചും അപ്രവചനീയമായ, അസാധാരണമായ, വിസ്മയിപ്പിക്കുന്ന, കൗതുകം നിറഞ്ഞ, വിജ്ഞാനം പകരുന്ന സംഭവങ്ങളുടെ , നിമിഷങ്ങളുടെ, കാലഘട്ടങ്ങളുടെ ഒരു പരമ്പരതന്നെയാണിത്. അതിനെ തൊട്ടറിയാന്‍ നമുക്ക് [...]
The post ചരിത്രപഠനം എന്ന യാത്ര appeared first on DC Books.