Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സമാധാനപരമായി സമരം നടത്തുന്നതിന് തടസമില്ല: മുഖ്യമന്ത്രി

$
0
0

സംസ്ഥാനത്ത് സമാധാനപരമായി സമരം നടത്തുന്നതിന് ആര്‍ക്കും തടസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെതിരായ ഇടതുപക്ഷത്തിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ കേന്ദ്രസേനയെ വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, സര്‍ക്കാര്‍ അത് നിഷേധിക്കുന്നുമില്ല. എന്നാല്‍ സെക്രട്ടറിയേറ്റിലേക്ക് ആരെയും കയറ്റിവിടില്ലെന്നത് അംഗീകരിച്ചുകൊടുക്കാനാകില്ല. സെക്രട്ടറിയേറ്റില്‍ ആളെക്കയറ്റില്ലെന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ സമരമെന്ന് എല്‍ഡിഎഫ് കണ്‍വീനറും സമരം സമാധാനപരമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതില്‍ ആരു പറഞ്ഞതാണ് ശരിയെന്ന് വ്യക്തമാക്കിയാല്‍ ആശയക്കുഴപ്പം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം സമാധാനപരമായിരിക്കുമെന്ന [...]

The post സമാധാനപരമായി സമരം നടത്തുന്നതിന് തടസമില്ല: മുഖ്യമന്ത്രി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>