ജനകീയ സമരത്തെ നേരിടാന്‍ പട്ടാളത്തെ കൊണ്ടുവന്നത് നാണക്കേടാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. പട്ടാളത്തെ കൊണ്ടുവരാന്‍ ഇത് ഇന്ത്യാ-പാക് യുദ്ധമല്ലെന്ന് പറഞ്ഞ പി സി ജോര്‍ജ് ജനകീയ സമരങ്ങളെ ചോരയില്‍ മുക്കുക്കൊല്ലുന്നത് ശരിയല്ലെന്നും പറഞ്ഞു. എല്ലാ കക്ഷികള്‍ക്കും സമരം ചെയ്യാനുള്ള സ്വാതന്ത്രമുണ്ടെന്ന് പറഞ്ഞ അദ്ദേഹം സമരങ്ങള്‍ക്കെതിരേ ഭീഷണിയുടെ സ്വരം ഉപയോഗിക്കാന്‍ പാടില്ലെന്നും പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും സിബിഐ [...]
The post ജനകീയ സമരത്തെ നേരിടാന്‍ പട്ടാളത്തെ ഇറക്കിയത് നാണക്കേട് : പി സി ജോര്‍ജ് appeared first on DC Books.