സ്മാര്‍ട്ട് സിറ്റിക്ക് കൊച്ചിയില്‍ രണ്ടു മാസത്തിനുള്ളില്‍ ഓഫിസ് തുടങ്ങും. ആറു മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് അഞ്ചര വര്‍ഷം കൊണ്ട് സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കും. ദുബായ് ഹോള്‍ഡിങ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് അംഗങ്ങളും വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഐ ടി സെക്രട്ടറി പി എച്ച് കുര്യന്‍, എം എ യൂസഫലി തുടങ്ങിയവരും പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ടീകോം സി ഇ ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ലയ്ക്കു സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ [...]
↧