മണ്ണിനെയും മനുഷ്യരെയും സ്വാശീകരിച്ചുകൊണ്ട് നമ്മുടെ മാനവ സമുദായരൂപീകരണം മുതല്‍ എല്ലാത്തരം തിന്മകളെയും ഉച്ചാടനം ചെയ്യാനുള്ള എതിരുപാട്ടുകളായിരുന്നു പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ് കറുപ്പനും ഗോവിന്ദനാശാനും മറ്റും തുടങ്ങിവെച്ച ദലിത് കവിതകള്‍. ദലിതനുഭവങ്ങളുടെ വ്യത്യസ്തപ്രമേയങ്ങള്‍ ആവിഷ്‌കരിക്കുന്ന കവിതകള്‍ മാത്രമല്ല ഈ രചനകള്‍. നവോത്ഥാനകാലഘട്ടംമുതല്‍ തുടരുന്ന ഭൗതികവും ആന്തരികവുമായ കീഴാള അഭിമുഖീകരണങ്ങളുടെ മൂര്‍ത്തമായ ജീവിതചിത്രങ്ങള്‍ക്കൂടിയാണ്. മലയാളത്തില്‍ ഇത്തരത്തിലുലൊരു സമാഹാരണം നടന്നിട്ടില്ല. വിവധ തലമുറകളുടെ ‘ദലിതെഴുത്ത്’ പ്രസക്തമായിത്തന്നെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗദ്യ-പദ്യരൂപങ്ങളിലായി പരന്നുകിടക്കുന്ന കീഴാള പ്രതിനിധാനങ്ങളായ രചകളുടെ സൂക്ഷ്മതകള്‍ അവതരിപ്പിക്കുന്ന ‘ദലിതം’ പരമ്പരയിലെ [...]
↧
Trending Articles
More Pages to Explore .....