അശ്വതി ബിസ്സിനസ്സ് രംഗത്തുള്ളവര്‍ക്ക് മാനസിക സംഘര്‍ഷം അനുഭവപ്പെടും. അത്യാവശ്യഘട്ടത്തില്‍ ചിട്ടിക്കുറി തരപ്പെടും. ചികില്‍സക്കായി പണം ചിലവാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പരീക്ഷകളും ടെസ്റ്റുകളും എഴുതാന്‍ കഴിയാതെവരും. ജീവിതത്തില്‍ പല കുഴഞ്ഞ പ്രശ്‌നങ്ങളും ഉണ്ടാകും. വാഹനാപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. അനാരോഗ്യം മൂലം ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടി വരും. പൊതുരംഗത്ത് വനിതകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ജോലിയുമായി ബന്ധപ്പെട്ട് ക്ലേശങ്ങള്‍ , മനോവിഷമങ്ങള്‍ എന്നിവ ഉണ്ടാകും. ഭരണി ആലോചനയില്ലാതെ പ്രവര്‍ത്തിക്കുക നിമിത്തം വന്‍ സാമ്പത്തിക നഷ്ടത്തിന് സാധ്യത. ഈ [...]
The post നിങ്ങളുടെ ഈ ആഴ്ച (ഓഗസ്റ്റ് 18 മുതല്‍ 24 വരെ) appeared first on DC Books.