Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കുറ്റകൃത്യങ്ങളുടെ ഉള്ളറകള്‍ തേടി ഒരു അഭിഭാഷകന്‍

തീ പാറുന്ന വാദപ്രതിവാദങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന കോടതിമുറിയും, നിസ്സംഗതയുടെയും നിര്‍വികാരതയുടെയും പരമപ്രതീകമായ ജഡ്ജും ഒരു കാലത്തെ ഇന്ത്യന്‍ സിനിമകളിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു....

View Article


വേരുകള്‍ക്ക് നാല്പത്തിരണ്ടാം പതിപ്പ്

മണ്ണിന്റെ ആഴങ്ങളിലേയ്ക്കിറങ്ങുന്ന വേരുകള്‍ പോലെ വായനക്കാരന്റെ മനസിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വായനാനുഭവമാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ വേരുകള്‍ എന്ന കൃതി സമ്മാനിക്കുന്നത്. 1966ല്‍ പ്രസിദ്ധീകൃതമായ...

View Article


സായ്കുമാറിനും ബിന്ദുപണിക്കര്‍ക്കും എതിരെ കേസ് എടുക്കാന്‍ കോടതി

ഫ്‌ളാറ്റ് ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ താരങ്ങളായ സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കും എതിരെ കേസെടുക്കാന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇരുവരുടെയും ഡ്രൈവര്‍മാരായ അനീഷ്, ബദറുദ്ദീന്‍...

View Article

നിങ്ങളുടെ ഈ ആഴ്ച (ഓഗസ്റ്റ് 18 മുതല്‍ 24 വരെ)

അശ്വതി ബിസ്സിനസ്സ് രംഗത്തുള്ളവര്‍ക്ക് മാനസിക സംഘര്‍ഷം അനുഭവപ്പെടും. അത്യാവശ്യഘട്ടത്തില്‍ ചിട്ടിക്കുറി തരപ്പെടും.  ചികില്‍സക്കായി പണം ചിലവാകും. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പരീക്ഷകളും...

View Article

ക്‌ഷേത്രങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര

വേഗതയാര്‍ന്ന ആധുനിക ജീവിതത്തില്‍ ശാന്തിയുടെ പ്രവാഹം തേടി അലയുന്നവരേറെയാണ്. ഇവര്‍ക്കുള്ള ലളിതമായ മരുന്നാണ് ആരാധന. പ്രാചീനകാലം മുതല്‍ മനുഷ്യന്‍ മനസ്സിന്റെ കരുത്തു കൂട്ടിയിരുന്നത് ആരാധന കൊണ്ടാണ്....

View Article


സൈബര്‍ ലോകത്തിന്റെ അത്ഭുതങ്ങള്‍ നിറയുന്ന ‘നൃത്തം’

സാങ്കേതികവിദ്യ പ്രമേയമാക്കി മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ നോവലാണ് എം മുകുന്ദന്റെ നൃത്തം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മലയാളത്തിലെ ആദ്യ സൈബര്‍ നോവലാണ് നൃത്തം. സാങ്കേതികവിദ്യയും അതിന്റെ സാധ്യതയും...

View Article

വിതുര പെണ്‍കുട്ടിക്കെതിരെ കോടതിയുടെ വിമര്‍ശനം

വിതുര പെണ്‍വാണിഭ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ആഗസ്റ്റ് 19ന് കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്കെതിരെ കോട്ടയത്തെ പ്രത്യേക കോടതി രൂക്ഷ...

View Article

സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം ശരാശരിയെന്ന് ചെന്നിത്തല

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രകടനം ശരാശരിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കാനായി രമേശ് ചെന്നിത്തല തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്...

View Article


മറക്കാത്ത ഓര്‍മ്മകളുടെ പുസ്തകം

മറക്കാന്‍ വയ്യാത്ത ഓര്‍മ്മകളുടെ സമാഹാരമാണ് ഓരോ മനുഷ്യജീവിതവും. എന്നാല്‍ തന്നെയും ഓര്‍മ്മകളുടെ ചാരത്തില്‍ കനല്‍ പോലെ ജ്വലിക്കുന്ന ചില പ്രത്യേക അനുഭവങ്ങള്‍ ഇല്ലാത്തതായി ആരാണുണ്ടാവുക?...

View Article


കമലിനും ലാലിനും റിമയ്ക്കും ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്

കൊച്ചിയിലെ ജേസീ ഫൗണ്ടേഷന്‍ പോയവര്‍ഷത്തെ മികച്ച സംവിധായകനായി കമലിനെയും നടനായി ലാലിനെയും നടിയായി റിമാ കല്ലിങ്കലിനെയും തിരഞ്ഞെടുത്തു. സെല്ലുലോയിഡ് എന്ന ചിത്രം കമലിന് ബഹുമതി നേടിക്കൊടുത്തപ്പോള്‍...

View Article

മംമ്താ മോഹന്‍ ദാസ് വിവാഹമോചിതയായി

11-11-11 എന്ന തീയതിയില്‍ വിവാഹ നിശ്ചയം നടത്തി 12-12-12ന് പിരിയാന്‍ തീരുമാനമെടുത്ത നടി മംമ്താ മോഹന്‍ ദാസിനും പ്രജിത് പദ്മനാഭനും കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചു. ഭര്‍ത്താവില്‍നിന്ന് അകന്നു...

View Article

മോഹന്‍ലാലും കൂതറയാകുന്നു

വിനീത് ശ്രീനിവാസന്‍ , ആസിഫ് അലി, സണ്ണി വെയ്ന്‍ , മനു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സെക്കന്‍ഡ് ഷോ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കൂതറകളെ തേടി...

View Article

ജിഎസ്എല്‍വി-ഡി 5 ന്റെ വിക്ഷേപണം മാറ്റിവച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി-ഡി 5 ന്റെ വിക്ഷേപണം മാറ്റിവച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. വിക്ഷേപണത്തിന് ഒരു മണിക്കൂറും 14 മിനിറ്റും 20 സെക്കന്‍ഡും...

View Article


കുചേലവൃത്തം വഞ്ചിപ്പാട്ട്

ഒരിക്കല്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനോട് താന്‍ എഴുതിയ ഏതാനും ശ്ലോകങ്ങള്‍ കേള്‍ക്കണമെന്ന് രാമപുരത്തുവാര്യര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള...

View Article

സംവിധായകര്‍ക്ക് ഇനി സ്വന്തം വെബ്‌സൈറ്റ്

ഫെഫ്ക ഡയറേക്ടേഴ്‌സ് യൂണിയന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് തുടക്കമായി. സംവിധായകരുടെ മുഴുവന്‍ വിവരങ്ങള്‍ പുതിയ ചിത്രങ്ങള്‍ , ടീസറുകള്‍ , ലൊക്കേഷന്‍ വിശേഷങ്ങള്‍ തുടങ്ങി ഒരു സിനിമയെക്കുറിച്ച് അറിയേണ്ടതെല്ലാം...

View Article


കേന്ദ്ര സാഹിത്യ അക്കാദമിയുടെ കഥാ-കവിതാ സംഗമം ചെന്നൈയില്‍

കേന്ദ്ര സാഹിത്യ അക്കാദമി കഥാ, കവിതാ സംഗമം സംഘടിപ്പിക്കുന്നു. ‘അഭിവ്യക്തി’ എന്നു പേരിട്ടിരിക്കുന്ന പരിപാടി ആഗസ്റ്റ് 24, 25 തീയതികളില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടക്കും. വിവിധ ഇന്ത്യന്‍...

View Article

സംവിധായകനാവാനില്ലെന്ന് അനൂപ് മേനോന്‍

ന്യൂജനറേഷന്‍ സിനിമകളുടെ അമരക്കാരില്‍ ഒരാളായ അനൂപ് മേനോന്‍ സൈ്വര്യം കെട്ടിരിക്കുകയാണ്. കക്ഷിയുടെ സംവിധാന സംരംഭത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് എല്ലായിടത്തുനിന്നും കേള്‍ക്കുന്നത്. വശംകെട്ട അനൂപ് ഒടുവില്‍...

View Article


യോഗ സ്ത്രീസൗന്ദര്യത്തിന്

സ്ത്രീകള്‍ക്കു യോഗാസനം ചെയ്യാന്‍ സാധിക്കുമോ എന്നു സംശയിക്കുന്നവരുണ്ടാകാം. സംശയിക്കാനൊന്നുമില്ല. അവരാണ് യോഗാസനം ചെയ്യേണ്ടത്. പ്രകൃതിസിദ്ധമായ സൗന്ദര്യം നിലനിര്‍ത്താനും അകാലവാര്‍ദ്ധക്യത്തിലേക്കു വഴുതി...

View Article

കഥകളുടെ ചെപ്പ് തുറന്ന് റെഡ് ഇന്ത്യന്‍ കഥകള്‍

സൂര്യനും ചന്ദ്രനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. ഒരു വലിയ വഴക്ക്, ‘ഞാനാണ് കേമന്‍ ‘. സൂര്യന്‍ പറഞ്ഞു. ‘ഞാനാണ് കേമന്‍ ‘ . ചന്ദ്രന്‍ പറഞ്ഞു. അങ്ങനെ തര്‍ക്കം മൂത്തു. തന്നേക്കാള്‍ വലുതായോ തിളക്കമുള്ളതോ...

View Article

കല്‍ക്കരിപ്പാടത്തെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

കല്‍ക്കരിപ്പാടം അഴിമതിയെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. കല്‍ക്കരിപ്പാട വിതരണം സംബന്ധിച്ച നിര്‍ണായക ഫയലുകള്‍ കാണാതായതിനെച്ചൊല്ലിയാണ് പ്രതിപക്ഷം ബഹളം വച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>