വേഗതയാര്‍ന്ന ആധുനിക ജീവിതത്തില്‍ ശാന്തിയുടെ പ്രവാഹം തേടി അലയുന്നവരേറെയാണ്. ഇവര്‍ക്കുള്ള ലളിതമായ മരുന്നാണ് ആരാധന. പ്രാചീനകാലം മുതല്‍ മനുഷ്യന്‍ മനസ്സിന്റെ കരുത്തു കൂട്ടിയിരുന്നത് ആരാധന കൊണ്ടാണ്. കാടിനുള്ളില്‍ കൂട്ടം കൂടി വേട്ടയാടി നടന്നപ്പോള്‍ , തന്നെ പേടിപ്പിച്ചവയും അത്ഭുതപ്പെടുത്തിയവയെയും മനുഷ്യന്‍ ആരാധിച്ചു. അങ്ങനെ അഗ്നിയും സൂര്യനും വായുവും ജലവും സര്‍പ്പവും ആരാധനാമൂര്‍ത്തികളായി. ഇതുകൂടാതെ മണ്‍മറഞ്ഞവരെ ചാവുകളാക്കി ആരാധിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ആദിവാസിഗോത്രങ്ങളില്‍ ഇന്നു കാണുന്ന പുലിച്ചാവ്, പേച്ചാവ് എന്നിവയൊക്കെ ഇത്തരം ആരാധനാസമ്പ്രദായത്തിന്റെ ഇതിന്റെ പിന്തുടര്‍ച്ചയാണ്. കേരളത്തിലെ ശൈവ [...]
The post ക്‌ഷേത്രങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര appeared first on DC Books.