വിതുര പെണ്‍വാണിഭ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ആഗസ്റ്റ് 19ന് കേസ് പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്കെതിരെ കോട്ടയത്തെ പ്രത്യേക കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ എത്താതിരുന്ന പെണ്‍കുട്ടിയോട് 19ന് നിര്‍ബന്ധമായും എത്തണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലവും ചെറിയ കുട്ടിയുളളതുകൊണ്ടുമാണ് കോടതിയില്‍ എത്താതിരുന്നതെന്ന് പെണ്‍കുട്ടി അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചു. എന്നാല്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് എത്താന്‍ [...]
The post വിതുര പെണ്‍കുട്ടിക്കെതിരെ കോടതിയുടെ വിമര്‍ശനം appeared first on DC Books.