കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രകടനം ശരാശരിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കാനായി രമേശ് ചെന്നിത്തല തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാന നേതാക്കളുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തലുള്ളത്. മൂന്നു മാസത്തെ പ്രവര്‍ത്തനം അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കെപിസിസിയിലെ 81 ഭാരവാഹികളില്‍ ഒരു ഡസനോളം നേതാക്കള്‍ നിഷ്‌ക്രിയരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഡിസിസി പ്രസിഡന്റുമാരും ഉള്‍പ്പെടും. നേതാക്കളുടെ താഴെ തട്ടിലുള്ള പ്രവര്‍ത്തനമാണു ഗ്രേഡിങ്ങിന്റെ മാനദണ്ഡം. ഹൈ പെര്‍ഫോമന്‍സ്, എബോ പെര്‍ഫോമന്‍സ്, പെര്‍ഫോമന്‍സ്, [...]
The post സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം ശരാശരിയെന്ന് ചെന്നിത്തല appeared first on DC Books.